കൊച്ചി: നഗരത്തിലെ ഓടയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴഴ്ച രാവിലയോടെ ബാനാര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിന് സമീപത്തുള്ള ഓടയില്‍ നിന്നുമാണ് ആലപ്പുഴ സ്വദേശി 44 കാരിയായ ശൈലജയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രിയുടെ കൂടെയുണ്ടായിരുന്ന ആളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങളായി കൊച്ചി നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവര്‍ എന്ന് പൊലീ!സ് വ്യക്തമാക്കി. കൊച്ചി സെന്‍ട്രല്‍ പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടി മാറ്റിയിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ...
" />
Headlines