കാര്‍ഷിക മേഖലയിലെ നൂതന പ്രവണതകളെ പരിചയപ്പെടുത്തുന്ന ഒരു വേദിയാണ് കോയമ്ബത്തൂരില്‍ നടന്നുവരുന്ന കൊടിസിയ 2018.നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വിവിധതരം കാര്‍ഷിക ഉപകരണങ്ങളും,കൃഷിരീതികളും ഇവിടെ പരിചയപ്പെടുത്തുന്നു. കേരളീയര്‍ക്ക് നിത്യ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് നാളികേരം.വിവിധ വിഭവങ്ങള്‍ നാളികേരം ഉപയോഗിച്ച് നമ്മള്‍ പാചകം ചെയ്യുന്നുണ്ട്. തേങ്ങാ ശര്‍ക്കര പോഷകഗുണമുള്ളതും സ്വാഭാവികമായ മധുരം ഉള്ളതുമാണ് . ശരീരത്തിന് ഉന്മേഷവും ഊഷ്മളതയും നല്‍കുന്നു. ഉപയോഗം കാലിത്തീറ്റ ,ടൂത് പേസ്റ്റ് എന്നിവ ഉണ്ടാക്കുന്നതിനും ,പാചകം ചെയ്യുന്നതിനും,മതപരമായ ചടങ്ങുകള്‍ക്കും നാളീകേര ശര്‍ക്കര ഉപയോഗിക്കുന്നു.വേനല്‍ക്കാലത്ത് ശര്‍ക്കര...
" />
Headlines