മായങ്ങളൊന്നും ചേര്‍ക്കാത്ത ക്രിസ്പിയായ പൊട്ടറ്റോ ചിപ്പ്‌സ് എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം ചേരുവകള്‍ 1. ഉരുളക്കിഴങ്ങ് 4 എണ്ണം വലുത് 2. മുളകുപൊടി 3 ടീസ്പൂണ്‍ 3. ഉപ്പ് ആവശ്യത്തിന് 4. കായംപൊടി കാല്‍ ടീസ്പൂണ്‍ 5. കറിവേപ്പില ഒരു തണ്ട് 6. വെളുത്തുള്ളി 2 എണ്ണം ചതച്ചത് 7. വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് കഴുകി വാരി 10 മിനിറ്റ് വെള്ളം പോകാന്‍ വയ്ക്കുക, വെള്ളത്തോടുകൂടി എണ്ണയില്‍...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector