ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് തോൽവി ഏറ്റു വാങ്ങി അർജന്റീന.ആദ്യം ഗോൾകീപ്പർ വില്ലി കബല്ലാരോ ഒരു ഗോൾ സമ്മാനിച്ചു. പിന്നെ ലൂക്ക മോഡ്രിച്ച് പട്ടിക പൂർത്തിയാക്കി. .ഒരേയൊരു അവസരമാണ് അവർജന്റീനയ്ക്ക് ലഭിച്ചത്. മെസ്സി ഏറെക്കുറേ കാഴ്ചക്കാരനായി നിൽക്കുന്ന അത്യപൂർവ കാഴ്ചയ്ക്കും ഒന്നാം പകുതി സാക്ഷ്യം വഹിച്ചു.ഐസ്‌ലന്‍ഡിനെതിരെ കളിച്ച ഡി മരിയയും റോഹോയും ലൂകാസ് ബിഗ്ലിയയുമില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്.
" />
Headlines