ജോധ്പുര്‍: ദേവപ്രീതിക്കായി യുവാവ് നാലുവയസുള്ള മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജോധ്പുരില്‍ ഇരുപത്തിയെട്ടുകാരനാണ് റംസാന്‍ നോമ്പുമായി ബന്ധപ്പെട്ട് മകളെ ബലിനല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് നവാബ് അലി ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകളായ റിസ്‌വാനയെ വ്യാഴാഴ്ച മാര്‍ക്കറ്റില്‍ കൊണ്ടുപോയി ഇഷ്ടപ്പെട്ടതെല്ലാം ഖുറേഷി വാങ്ങിനല്‍കി. വളരെ അധികം സ്‌നേഹിക്കുന്നതായും ഇയാള്‍ മകളോട് പറയുകയും ചെയ്തു. അന്ന് രാത്രി വീട്ടുകാരെല്ലാം ഉറങ്ങിയ സമയം മകളെ എടുത്തുകൊണ്ടുപോയി താഴത്തെ നിലയിലെ മുറിയില്‍ എത്തിച്ചു. പിന്നീട് മകളുടെ കഴുത്തറുത്ത് ബലി നല്‍കുകയും ഇതിനു ശേഷം...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector