ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകനും ദളിത് മനുഷ്യാവകാശ പ്രവര്ത്തകനുമായ കോവനെ (എസ് ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി യുവജന സംഘടന നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മനഃപൂര്‍മായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയ കാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് മക്കള് കലൈ ഇളക്കിയ കഴകം സ്ഥാപകനുമായ കോവനെതിരെ നടപടിയെടുത്തിരിക്കുന്നത്. ശ്രീരാമ ദാസ മിഷന്‍ സംഘടിപ്പിച്ച രഥ യാത്രയ്‌ക്കെതിരായ പ്രതിഷേധ പരിപാടക്കിടെയായിരുന്നു കോവന് പ്രധാനമന്ത്രിയേയും തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം എന്നിവരെ...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector