ന്യൂഡല്‍ഹി: ദേശീയ ചലചിത്ര പുരസ്‌കാരം രാവിലെ പതിനൊന്നരയ്ക്കു പ്രഖ്യാപിക്കും. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍നിന്നു ഭയാനകം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരമുണ്ടെന്നാണു സൂചന.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector