നേന്ത്രപ്പഴം കുട്ടികള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ടല്ലോ. എന്നാല്‍ ഭൂരിഭാഗം കുട്ടികള്‍ക്കും പഴം പുഴുങ്ങിയതിനോട് വലിയ താത്പര്യം കാണില്ല. അത്തരം കുട്ടികളെ കഴിപ്പിക്കാനായി നേന്ത്രപ്പഴം പുതിയ രൂപ്പത്തില്‍ നല്‍കാം. ആവശ്യമുള്ള സാധനങ്ങള്‍: നേന്ത്രപ്പഴം പഴുത്തത് മൂന്നെണ്ണം (പഴുപ്പ് കൂടുന്തോറും രുചിയും കൂടും) പഞ്ചസാര 3 ടേബ്‌ള് സ്പൂണ്‍ നെയ്യ് ഒന്നര ടീസ്പൂണ്‍ ഏലക്കായ പൊടിച്ചത് നാല് ടീസ്പൂണ്‍ തേങ്ങപ്പാല് (തലപ്പാല്) അരക്കപ്പ് ഉണക്ക മുന്തിരി ആവശ്യത്തിന്‍ അണ്ടിപ്പരിപ്പ് ആവശ്യത്തിന്‍ ഉണ്ടാക്കുന്ന വിധം: ആദ്യം ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞ് കഷണങ്ങള്‍...
" />
Headlines