കാഠ്മണ്ഡു: നേപ്പാളിലെ മുസ്താങ്ങ് ജില്ലയിലുണ്ടായ ട്രക്ക് അപകടത്തില്‍ മരണം 20 ആയി. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കാഠ്മണ്ഡുവില്‍ നിന്ന് 125 മൈല്‍ അകലെ റോഡ് നിര്‍മ്മാണത്തിനായി കൊണ്ടു വന്ന തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഉച്ചഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു തൊഴിലാളികള്‍. ട്രക്ക് നിയന്ത്രണം വിട്ട് 5050 മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector