ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ഭാവിയില്‍ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാര്‍സെലോ. ലോകത്തെ ഏറ്റവും മികച്ച താരമാകാനുള്ള മികവ് നെയ്മറിനുണ്ട്. റയല്‍ മാഡ്രിഡ് എന്നും ലോകത്തെ മികച്ച താരങ്ങളെയാണ് നോക്കുന്നത് എന്നും അതുകൊണ്ട് നെയ്മര്‍ അവിടെയെത്തും എന്നും മാര്‍സെലോ കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. റയല്‍ മാഡ്രിഡ് താരമാണ് മാര്‍സെലോ. നേരത്തെ പി എസ് ജി വിടാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നതായും റയല്‍ മാഡ്രിഡാകും നെയ്മറിന്റെ പുതിയ തട്ടകമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു....
" />
Headlines