ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക പുറത്ത് വിട്ട് ഫിഫ. മികച്ച കളിക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോയും മെസിയും ഇടംനേടിയപ്പോള്‍ നെയ്മറിന് നിരാശയാണ് ഫലം. റയലിനായി ഫിഫ ക്ലബ്ബ് ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം, 2017 -18 സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍ എന്നിവയെല്ലാം സ്വന്തമാക്കിയ റൊണാള്‍ഡോയാണ് പ്രധാന താരം. ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂണെ, ഈഡന്‍ ഹസാര്‍ഡ് എന്നിവരും പട്ടികയിലുണ്ട്. രാജ്യത്തിനായും ക്ലബ്ബിനായും മികച്ച പ്രകടനം കാഴ്ചവെച്ച പത്തു...
" />