നടവയല്‍: നീര്‍വാരം, കൊട്ടവയല്‍ പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കി കാട്ടാനകള്‍ സൈ്വര്യ വിഹാരം നടത്തുന്നു. എന്നാല്‍ വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ ഏക്കര്‍ കണക്കിന് കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ ഒന്നുപോലും അവശേഷിക്കുന്നില്ല. കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നാശം സംഭവിച്ച വൃദ്ധ കൊട്ടവയല്‍ പത്മാവതി അവ്വ ആത്മഹത്യയുടെ വക്കിലാണ്. വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. നീര്‍വാരത്തിനടുത്ത് അമ്മാനി, കൊട്ടവയല്‍ ഗ്രാമവാസികളാണ് കാട്ടാനശല്യത്തിന്റെ രൂക്ഷതയില്‍ ജിവിതം മുന്‍മ്പോട്ട്...
" />
Headlines