കല്‍പ്പറ്റ: നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമൂഹ്യപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക പൂതാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.വി. ജയന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എ.എം. പ്രസാദ് എന്നിവര്‍ക്ക് അനുമോദനപത്രവും മെമന്റോയും നല്‍കി ആദരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, പൂതാടി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പുല്‍പ്പാറ സാമൂഹ്യപ്രവര്‍ത്തകന്‍ രാജന്‍ ഉള്ളങ്ങാട്, ട്രൈബല്‍ പ്രൊമോട്ടര്‍ ഒ.സി. രാധ എന്നിവര്‍ക്കുള്ള അനുമോദന...
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector