ഡല്‍ഹി: ഓരോ കാരണം പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ യാസീന്‍ ഭാര്യ ജാന്‍വിയെയാണ് കൊലപ്പെടുത്തിയത്. ദില്ലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തിയ യാസീന്‍ താന്‍ കയര്‍ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പറഞ്ഞു. യുവതിയുടെ മൃതദേഹം വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഇതിനുശേഷം പൊലീസ് യാസീനെ അറസ്റ്റ് ചെയ്തു. ഭാര്യ തന്നെ എപ്പോഴും കുറ്റപ്പെടുത്തുന്നതായും...
" />
Headlines