പുതിയ ES 300h സെഡാനുമായി ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 59.13 ലക്ഷം രൂപയാണ് ES 300h ന് വില. പുതിയ സെഡാന്റെ ബുക്കിംഗ് ലെക്‌സസ് ഇന്ത്യ തുടങ്ങി. ഒമ്പത് നിറങ്ങളിലാണ് പുതിയ ലെക്‌സസ് ES 300h സെഡാന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്. ബ്ലാക്, ചാറ്റ്, ടൊപസ് ബ്രൗണ്‍, റിച്ച് ക്രീം നിറങ്ങള്‍ അകത്തളത്തില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. പുറംമോടിയിലും അകത്തളത്തിലും ധാരാളം മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ലെക്‌സസ് സെഡാന്റെ ഒരുക്കം. ലെക്‌സസ് ES 300h ല്‍ ഒരുങ്ങുന്ന...
" />
Headlines