കോളേജ് വിദ്യാര്‍ത്ഥിയായി വീണ്ടും നിവിന്‍ പോളി എത്തുന്ന പുതിയ ചിത്രമാണ് ഗൗരി .ചിത്രം സംവിദാനം സംവിധാനം ചെയുന്നത് വൈശാഖ് ആണ് ചിത്രത്തിലെ നായികയുടെയോ മറ്റു താരങ്ങളുടെയോ പേര് ഇതുവരെ പുറത്തു വിട്ടില്ല .അടുത്തവര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന . മമ്മൂട്ടി നായകുന്ന രാജ 2 വിന്റെ തിരക്കുകളിലാണ് വൈശാഖ്. ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിനു ശേഷം ആണ് ഗൗരി ആരംഭിക്കുക . ഷൂട്ടിംഗ് ഒക്ടോബര്‍ 18ന് തുടങ്ങനാണ് തീരുമാനിച്ചിരിക്കുന്നത്.
" />