കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി. ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ദേശീയ അന്തര്‍ദേശീയ സര്‍വീസുകളാണ് നിര്‍ത്തിയത്.ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ച ഹജ്ജ് സര്‍വീസുകളും പുന:രാരംഭിച്ചേക്കും. സിയാല്‍ എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിമാനത്താവളത്തിലെ റണ്‍വേ അടക്കാനുള്ള തീരുമാനമെടുത്തത്. അതേ സമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 20 വരെ കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍...
" />
Headlines