നോമ്പ് കാലത്ത് വീട്ടമ്മമാരുടെ പ്രധാന തലവേദനയാണ് പലഹാരം എന്ത് ഉണ്ടാക്കുമെന്നത്. വളരെ വേഗത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന വിഭവങ്ങള്‍ നോമ്പ് കാലത്ത് പരീക്ഷിക്കുകയാകും ഉചിതം. കാരണം ഒരു വിഭവം ഉണ്ടാക്കിയാല്‍ പോരല്ലോ. ഉന്നക്കായ വളരെ വേഗം തയ്യാറാക്കാന്‍ കഴിയുന്ന മലബാറിന്റെ സ്വന്തം വിഭവമാണ്. ആവശ്യമുള്ള ചേരുവകള്‍ 1. നേന്ത്രപ്പഴം-1 കിലോഗ്രാം, 2. കോഴിമുട്ട-5 എണ്ണം 3. അണ്ടിപ്പരിപ്പ്-50 ഗ്രാം, 4. മുന്തിരി-50 ഗ്രാം, 5. പഞ്ചസാര- 200 ഗ്രാം, 6. ഏലക്കായ-5 എണ്ണം 7. നെയ്യ് -2 ടീസ്...
" />
Headlines