തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച് ഉപദേശക സമതിയുടെ തീരുമാനം. നിലവില്‍ നഴ്‌സ്മാര്‍ക്ക് ലഭിക്കുന്ന അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള തീരുമാനമാണ് ചൊവ്വാഴ്ച ചേര്‍ന്ന ഉപദേശക സമതിയോഗം കൈക്കൊണ്ടത്. ഇതോടെ മിനിമം വേതനം 20,000 രൂപയെന്ന സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. നാളെ സമിതി അന്തിമ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗ തീരുമാനം നടപ്പില്‍ വരുത്തണമെന്ന് നാളെ നടക്കുന്ന അന്തിമ യോഗത്തിലും ആവശ്യമുയരുമെന്നാണ് അറിയുന്നത്. നിലവില്‍ നഴ്‌സുമാര്‍ക്ക്...
" />
New
free vector