ചാവക്കാട്: ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ പുലര്‍ച്ചെയാണ് ഗുരുവായൂരില്‍ നിന്നു കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന ലക്ഷ്വറി ബസ് കടപ്പുറം ഞോളീറോഡില്‍ വച്ചു കത്തിയത്. അപകട സമയത്ത് ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഗുരുവായൂര്‍ സ്വദേശി ഷഫ്‌നാസ് (30) ചാടി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദ് ഷഹീദിന്റേതാണ് ബസ്. ബസിന്റെ പുറകില്‍നിന്നു തീ പടരുന്നതു കണ്ട് ബൈക്ക് യാത്രികരാണു ഡ്രൈവറെ അറിയിച്ചത്.ബസ് കത്തുന്ന വിവരം പരിസരവാസിയായ ഹാരിസ് വിവരമറിയിച്ചപ്പോള്‍ നാട്ടുകാര്‍...
" />
Headlines