കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി. കേരളകോണ്‍ഗ്രസ്സ് ഉപസമിതി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി , ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍, പിടിജോസ്, സിഎഫ് തോമസ്, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ് തുടങ്ങിയവരാണ് ഉപസമിതിയിലുള്ളത്. വ്യാഴാഴ്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ്സ് പൊതു യോഗം നടക്കും. യോഗത്തിലേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുന്നതാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector