ചണ്ഡീഗഡ്: ഒളിച്ചോടിയുള്ള വിവാഹത്തില്‍ ഭാര്യയെ നോക്കാന്‍ ഭര്‍ത്താവിന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ പുതിയ ഉത്തരവുമായി പഞ്ചാബ്ഹരിയാന ഹൈക്കോടതി. ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ് വീട്ടുകാരില്‍ നിന്ന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറഞ്ഞത്. ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും...
" />
Headlines