കല്‍പ്പറ്റ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖാദി ഓണം ബക്രീദ് മേള സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.ടി. ബാബു ആദ്യ വില്‍പ്പന നടത്തി. ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍. സതീഷ് കുമാര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ സി.കെ. അനില്‍കുമാര്‍, പ്രോജക്ട് ഓഫീസര്‍ കെ.പി. ദിനേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 24...
" />
Headlines