ഓണസദ്യയ്‌ക്കൊരുക്കാം സ്‌പെഷ്യല്‍ കസ് കസ് പായസം. ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ പായസും കൂടിയേ തീരു. പൊതുവേ അടപ്രഥമനും സേമിയയും ഒക്കെയാണ് ഓണത്തിന് ഒരുക്കുക. ഇത്തവണത്തെ ഓണത്തിന് സ്‌പെഷ്യല്‍ കസ് കസ് പായസം തയാറാക്കി നോക്കിയാലോ? ചേരുവകള്‍ : കസ്‌കസ് (പോപ്പി വിത്തുകള്‍ ) 3 സ്പൂണ്‍ ശര്‍ക്കര 1 / 2 ഇടത്തരം വെള്ളം 1 / 2 ഗ്ലാസ് ചിരകിയ തേങ്ങ 1 കപ്പ് ഏലയ്ക്ക 2 വെള്ളം 1 / 4 കപ്പ് തയ്യാറാക്കുന്ന വിധം...
" />
Headlines