കോട്ടയം: പാലായിലെ ചാവറ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോകുന്നത് എവിടേക്കെന്ന് കേട്ടാല്‍ ആരും ഒന്ന് അമ്ബരക്കും. മൈസൂര്‍, ഊട്ടി, കൊടൈക്കനാല്‍ എന്നുതുടങ്ങുന്ന പതിവ് ലിസ്റ്റിലൊന്നും ഇവരുടെ ഡെസ്റ്റിനേഷനില്ല. കാരണം ഇവര്‍ ഒരുങ്ങുന്നത് അമേരിക്കന്‍ യാത്രയ്ക്കാണ്. കെനഡി സ്‌പേസ് റിസേര്‍ച്ച് സെന്ററും നയാഗ്ര വെള്ളച്ചാട്ടവും ഉള്‍പ്പെടെ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ചുള്ള 14ദിവസത്തെ യാത്രയ്ക്ക്. 3.52ലക്ഷം രൂപയാണ് വിനോദയാത്രാ ചിലവ്. യാത്രയ്ക്ക് 3,20,000രൂപയും യുഎസ് വിസ, വിമാനതാവളത്തിലേക്കുള്ള യാത്ര തുടങ്ങിയവയ്ക്കായി 32,000രൂപയും ചേര്‍ന്നതാണ് തുക. ആറാം ക്ലാസ്...
" />
Headlines