സെല്‍ഫി പ്രേമികളുടെ മനംകവര്‍ന്ന ഓപ്പോ അത്യുഗ്രന്‍ ഫീച്ചറോടു കൂടിയുള്ള മറ്റൊരു പുതിയ ഫോണുമായാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. പുതിയ ഫോണായ ഓപ്പോ എഫ്- 7 തിങ്കളാഴ്ച മുംബൈയില്‍ പുറത്തിറക്കി. നിലവില്‍ ഒരു സ്മാര്‍ട്ട്‌ഫോണിന് ആവശ്യമായ എല്ലാ പ്രീമിയം പ്രത്യേകതയും ഈ മോഡലിനുണ്ട്. ഇതിലെ എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ 25 മെഗാപിക്‌സല്‍ മുന്‍കാമറയും 16 മെഗാപിക്‌സല്‍ പിന്‍കാമറയും ഉപഭോക്താക്കളെ ആകര്‍ഷിക്കും വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയില്‍ അധിഷ്ഠിതമായ കളര്‍ ഒ.എസ് 5.0 ആണ്...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector