ഓപ്പോ എഫ് സീരീസിലെ പുതിയ മോഡല്‍ എഫ് 9 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ക്യാമറയാണ് ഓപ്പോയുടെ അടിസ്ഥാന മോഡല്‍ ഫോണില്‍ മുതല്‍ അവര്‍ നല്‍കിയിരുന്നത്. എഫ് 9 പ്രോയിലും ഈ പതിവ് തെറ്റിച്ചിട്ടില്ല. 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 25 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറയുമാണ് ഈ ഫോണിലും നല്‍കിയിരിക്കുന്നത്. 6.3 ഇഞ്ച് സ്‌ക്രീന്‍, 3,500 എം.എ.എച്ച്. ബാറ്ററി എന്നിവയുള്ള ഫോണിന് ഹെലിയോ പി60 പ്രോസസര്‍ ആണ് കരുത്തുപകരുന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയും നാല് ജിബി...
" />
Headlines