സിനിമ തനിക്ക് പലതും നഷ്ടപ്പെടുത്തിയെന്ന് നമിത പ്രമോദ്. സിനിമയിലെ പ്രശസ്തിയും പദവിയുമൊക്കെ കുറച്ചുകാലം മാത്രമേ ഉണ്ടാകൂവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവെച്ച് ജീവിക്കണമെന്നും നമിത പറയുന്നു. നമിതയുടെ വാക്കുകളിലേയ്ക്ക്… വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും നഷ്ടമായി. ഒടുവില്‍ പര്‍ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണ് മാത്രമെ പുറത്ത് കാണുകയുള്ളു. ഞാന്‍ ലുലുവില്‍ പോകും, മെട്രോയില്‍ കയറും ഓട്ടോ വിളിച്ച് വീട്ടിലേയ്ക്ക് പോകും. ഒരു ദിവസം ഒരാള്‍...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector