മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍(73) ഞായറാഴ്ചയാണ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൃശൂരിലെ വസതിയില്‍ വെച്ചായിരുന്നു മാധവ വാര്യരുടെ അന്ത്യം. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു അദ്ദേഹം. മഞ്ജുവിനെ ആശ്വസിപ്പിക്കാനൊരുങ്ങി മീനാക്ഷി. മുത്തച്ഛനെ അവസാനമായി കാണാന്‍ മീനാക്ഷിയും ദിലീപും മഞ്ജുവിന്റെ വീട്ടില്‍ എത്തിയിരുന്നു. ദിലീപും മീനാക്ഷിയും എത്തിയപ്പോള്‍ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരും വീട്ടിലുണ്ടായിരുന്നു. മുത്തച്ഛന്റെ കാല്‍ തൊട്ട്...
" />
Headlines