മുക്കം: ഓട്ടത്തിനിടെ ബൈക്കിന് തീ പിടിച്ചു. അരീക്കോട് കുനിയില്‍ സ്വദേശി വിജയന്റെ ബൈക്കാണ് കത്തി നശിച്ചത്. സീറ്റും ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടെ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. തീ പിടിച്ചതറിഞ്ഞ ഉടന്‍ ബൈക്കില്‍ നിന്നും ചാടിയതിനാല്‍ വിജയന്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. അരീക്കോട് നിന്നും ഓമശേരിയിലേക്ക് പോവുകയായിരുന്നു വിജയന്‍. യാത്രയ്ക്കിടെ ബൈക്കിന്റെ ആക്‌സിലറേറ്റര്‍ കേബിള്‍ പൊട്ടിയപ്പോള്‍ മുക്കത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നും കേബിള്‍ മാറ്റിയിരുന്നു. കേബിള്‍ മാറ്റാന്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പെട്രോള്‍ ടാങ്ക് അഴിച്ചു മാറ്റിയിരുന്നു. എന്നാല്‍,...
" />
Headlines