പഴുത്ത മാങ്ങയെ എങ്ങനെ ജ്യൂസും ഷെയ്ക്കും ആക്കണമെന്ന് നമ്മളെ ആരും പഠിപ്പിക്കേണ്ട. പക്ഷേ പച്ചമാങ്ങകൊണ്ട് അച്ചാറിടാനെ മലയാളിക്ക് അറിയൂ. കൂടിപ്പോയാല്‍ വല്ല മീന്‍ കറിയിലും അരിഞ്ഞിടും. എന്നാല്‍ പച്ചമാങ്ങ കൊണ്ട് നല്ല കിടിലന്‍ സര്‍ബത്തുണ്ടാക്കാം. മാവില്‍ ഇനി വല്ല മാങ്ങയും പഴുക്കാന്‍ ബാക്കിയുണ്ടേല്‍ സര്‍ബത്താക്കിക്കോളൂ.. ചേരുവകള്‍ പച്ചമാങ്ങ 350 ഗ്രാം വെള്ളം നാല് കപ്പ് പഞ്ചസാര മുക്കാല്‍ കപ്പ് ജീരകം പൊടിച്ചത്ഒന്നര ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്കാല്‍ ടീസ്പൂണ്‍ ഇന്തുപ്പ് ഒരു ടീസ്പൂണ്‍ പുതിനയില 30 ഇലകള്‍ തയ്യാറാക്കുന്ന...
" />