പാലക്കാട്: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് നഗരസഭയിലെ നാല് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്കെതിരെ യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നഗരകാര്യ മേഖലാ ജോയന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് നഗരസഭാ സെക്രട്ടറി മൃണ്‍മയി ജോഷിക്കാണ് ബുധനാഴ്ച യു.ഡി.എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നോട്ടീസ് നല്‍കിയത്. മരാമത്ത് സ്ഥിരംസമിതി ചെയര്‍മാനെതിരെ കൗണ്‍സിലര്‍ ബി.സുഭാഷ്, വികസന സ്ഥിരംസമിതി ചെയര്‍മാനെതിരെ എം.മോഹന്‍ബാബു, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ കെ.മണി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ വി. മോഹനന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്....
" />
Headlines