ഗാസ: യുദ്ധഭൂമിയില്‍ ഇസ്രായേല്‍ അഴിച്ച് വിടുന്ന ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാനെത്തിയ പലസ്തീനി യുവതി റസാന്‍ നജ്ജാര്‍ ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ പോരാളിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനിടെയാണ് ഷാര്‍പ് ഷൂട്ടറുടെ വെടിയേറ്റ് റസാന്‍ നജ്ജാര്‍ കൊല്ലപ്പെട്ടത്. ഇസ്രായേലി ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നൂറോളം പലസ്തീനികള്‍ക്ക് പരിക്കേറ്റു. കൈകള്‍ രണ്ടും എല്ലാവരും കാണുന്ന രീതിയില്‍ പൊക്കിയിട്ടും വെളുത്ത യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു സൈന്യമെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ...
" />
Headlines