മുംബൈ: രാജ്യത്തു പലിശ നിരക്ക് വര്‍ധിച്ചു. ഭവനവായ്പകളുടെയും മറ്റും പ്രതിമാസ അടവ് (ഇഎംഐ) വര്‍ധിക്കുകയോ വായ്പാ കാലാവധി നീളുകയോ ചെയ്യും. ഈയിടെ പല ബാങ്കുകളും സ്ഥിരനിക്ഷേപ പലിശ കൂട്ടിയിരുന്നു. അതു ചൂണ്ടിക്കാട്ടിയാണു വായ്പാപലിശ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇന്ന് റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി ത്രിദിന യോഗം ആരംഭിക്കും. ബുധനാഴ്ച യോഗതീരുമാനം പ്രഖ്യാപിക്കൂ. ജനുവരി മാര്‍ച്ച് ത്രൈമാസത്തില്‍ 7.7 ശതമാനം സാമ്പത്തികവളര്‍ച്ച ഉണ്ടായതും പണപ്പെരുപ്പ പ്രവണത തിരിച്ചുവന്നതും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് പലിശ കൂട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍, തത്കാലം റിപ്പോ...
" />
Headlines