മലപ്പുറം പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

മലപ്പുറം പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

November 17, 2018 0 By Editor

മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ഒ​ട്ടു​മ്മ​ല്‍ ക​ട​പ്പു​റം സ്വ​ദേ​ശി അ​സൈ​നാ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.അ​സൈ​ന​റെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​തു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നീ​ല്‍ മു​സ്ലിം ലീ​ഗാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.