പരീക്ഷകള്‍ എന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പേടി സ്വപനമാണല്ലോ. ഈ പരീക്ഷാ പേടി മാറ്റാനായി സാംസങ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ് ഫോണായ ഗാലക്‌സിയുടെ ബേസിക് വേര്‍ഷനായ ഗാലക്‌സി ജെ2 പ്രോ ആണ് പുറത്തിറക്കിയത്. 3ജി, 4ജി ഡാറ്റാ നെറ്റ്!വര്‍ക്കുകള്‍ ലഭ്യമാകാത്ത ഫോണില്‍ വൈഫൈ ഉപയോഗിച്ച് മാത്രമാകും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുക. ഇന്ത്യയില്‍ ഫോണ്‍ എത്താന്‍ അല്‍പം കൂടി വൈകും. നിരന്തരമായി ഇന്റര്‍നെറ്റില്‍ ചെലവിട്ട് പരീക്ഷകളില്‍ ശ്രദ്ധയും സമയവും നഷ്ടമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ് ഫോണ്‍ എന്നാണ് വിലയിരുത്തല്‍....
" />
Headlines