ലോകകപ്പില്‍ ആദ്യം പുറത്താക്കുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടായിരുന്നു റഷ്യയെ പലരും പ്രവചിച്ചത്. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഏറ്റവും മോശം റാങ്കിങ്ങും, 2018 ഇല്‍ ഒരൊറ്റ മത്സരം പോലും ജയിക്കാതെയുമാണ് അവര്‍ സ്വന്തം നാട്ടില്‍ ലോകകപ്പിന് ഇറങ്ങിയത്. പക്ഷെ 2 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ 6 പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ ഏതാണ്ട് ഉറപ്പിച്ചു. ഒരു ലോകകപ്പില്‍ ആതിഥേയ രാജ്യം നേടുന്ന മികച്ച തുടക്കം എന്ന റെക്കോര്‍ഡാണ് ഈജിപ്തിന് എതിരായ 31 ജയത്തോടെ അവര്‍ സ്വന്തമാക്കിയത്. ചരിത്രത്തില്‍ ഒരു ആതിഥേയ...
" />
Headlines