ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്‌നി പാരിസ് മോട്ടോര്‍ ഷോയില്‍ പങ്കെടുക്കില്ല. സന്ദര്‍ശകരുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ യൂറോപ്പിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന പാരിസ് മോട്ടോര്‍ ഷോ . 10 മുന്‍നിര നിര്‍മാതാക്കളാണു പാരിസ് മോട്ടോര്‍ ഷോയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞത്. ഫോക്‌സ്വാഗനും ജപ്പാനില്‍ നിന്നുള്ള നിസ്സാന്‍, ആഡംബര ബ്രാന്‍ഡായ ഇന്‍ഫിനിറ്റി, യു എസിലെ ഫോഡ്, സ്വീഡിഷ് ബ്രാന്‍ഡായ വോള്‍വോ, ജപ്പാനിലെ സുബാരു, മസ്ദ, മിറ്റ്‌സുബിഷി, ജര്‍മന്‍ ഓപ്പല്‍ തുടങ്ങിയവരും ഷോയില്‍ പങ്കെടുക്കില്ലെന്നു...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector