കൊച്ചി: ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. ശിശുഭവനിലെ പീഡനവിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി.
Name*
Email*
Website
Submit Comment
പീഡനം മറച്ചുവച്ചു: ജനസേവാ ശിശുഭവന് ചെയര്മാന് അറസ്റ്റില്‍