മലപ്പുറം: വിദ്യാര്‍ഥിനികള്‍ക്കും വീട്ടമ്മമാര്‍ക്കും ലളിതഗാനവും മാപ്പിളപ്പാട്ടും ചലച്ചിത്രഗാനവും ആലപിക്കുന്ന, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം മേഖലാ സമിതിയുടെ ‘പെങ്ങമ്മാര്‍ പാടും: ആങ്ങളമാര്‍ കേള്‍ക്കും’ പെണ്‍പാട്ടുത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേയ് 30 നകം പേര്‍ രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ ആദ്യവാരത്തില്‍ മലപ്പുറത്താണ് പെണ്‍പാട്ടുത്സവം. ഫോണ്‍: 9847247066, 9446249664.
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector