തിരുവനന്തപുരം: പെപ്‌സിക്കോയുടെ ജീവകാരുണ്യ വിഭാഗമായ പെപ്‌സിക്കോ ഫൗണ്ടേഷന്‍ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.05 കോടി രൂപ ( 1,50,000 യു.എസ് ഡോളര്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യ്തു. പെപ്‌സിക്കോ ഇന്ത്യ ചെയര്‍മാനും സിഇഒയുമായ അഹമ്മദ് എല്‍ഷെയ്ഖ് തുക മുഖ്യമന്ത്രിക്ക് കൈമാറി. പെപ്‌സിക്കോ ഇന്ത്യ കോര്‍പ്പറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡണ്ട് നീലിമ ദ്വിവേദിയും പങ്കെടുത്തു. പ്രളയത്തെ  തുടര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന പെപ്‌സിക്കോ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിത ബാധിത ജില്ലകളില്‍ 6.78 ലക്ഷം ലിറ്റര്‍...
" />
Headlines