കൊച്ചി: ഇടമലയാര്‍ അണക്കെട്ടും ഇടുക്കി അണക്കെട്ടും തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഇടുക്കി ചെറുത്തോണിയില്‍ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയോടെ ഇനിയും വെള്ളമുയരും. കനത്തമഴ തുടരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകാനുള്ള സാധ്യതയുണ്ട്. പെരിയാറിന്റെ കൈവഴികളെല്ലാം നിറഞ്ഞുകവിഞ്ഞു.ഏതു സാഹചര്യം നേരിടാനും സര്‍ക്കാര്‍ സര്‍വ്വസന്നാഹങ്ങളുമൊരുക്കിയിട്ടുണ്ട്. സൈന്യവും ദുരന്തനിവാരണസേനയും രംഗത്തുണ്ട്.ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ഇടമലയാര്‍ ഡാം തുറന്നത്. 5.30 മുതല്‍ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുതുടങ്ങി. ഏഴരയോടെ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി.മണപ്പുറം...
" />
Headlines