മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹാന  ഫാത്തിമയെന്നതു മറച്ചു വെച്ച്   മുഖ്യധാര മാധ്യമങ്ങൾ

മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹാന ഫാത്തിമയെന്നതു മറച്ചു വെച്ച് മുഖ്യധാര മാധ്യമങ്ങൾ

October 19, 2018 1 By Editor

മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹാന ഫാത്തിമയെന്നതു മറച്ചു വെച്ച് കൊണ്ട് മുഖ്യധാര മാധ്യമങ്ങൾ.ജനം ടീവി,ഈവനിംഗ് കേരള ,മറുനാടൻ മലയാളി ,ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ കുറച്ചു പേർ മാത്രമാണ് ഈ പേര് കാണിച്ചത്.ബാക്കിയുള്ള എല്ലാ ചാനലുകളും ഇത് മറച്ചു വെക്കുകയാണ്.എന്നാൽ ഇത് പോലീസിന്റെ നിർദേശം മൂലമാണെന്നും സൂചനയുണ്ട്.  സിപിഎം – പോലീസ് ഗൂഢലോചനയാണിതെന്ന് ഭക്തർ ആരോപിക്കുന്നു