തലശ്ശേരി: വഴിവിട്ട ജീവിതത്തിന് വേണ്ടി കുടുംബാംഗങ്ങളെ മുഴുവന്‍ കൊന്നൊടുക്കിയ സൗമ്യയെ ഒഴിവാക്കിയത് സ്വഭാവദൂഷ്യത്തെ തുടര്‍ന്നെന്ന് ഭര്‍ത്താവ് കിഷോര്‍. വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച കിഷോര്‍ വിഷം കഴിച്ചത് അവള്‍ തന്നെയാണെന്നും കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു ഇതെന്നും അതിന് ശേഷം കത്തെഴുതിവെച്ച് സൗമ്യ വീട്ടില്‍ നിന്നും നാട്ടിലേക്ക് വന്നതാണെന്നും അഞ്ചു വര്‍ഷവുമായി ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.പിന്നീട് മരിച്ചവരുടേതിന് സമാനമായ സാഹചര്യത്തിലാണ് മരിച്ചതെങ്കിലും ആദ്യ കുട്ടിയെ താന്‍ കൊലപ്പെടുത്തിയതല്ല എന്നു നേരത്തേ സൗമ്യ വ്യക്തമാക്കിയിരുന്നു. ആദ്യ...
" />
Headlines