കൂത്തുപറമ്പ്: വേങ്ങാട് പിതാവിനെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ചന്ദ്രന്‍ വളയങ്ങാട് (65) ആണ് മകെന്റ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ നിജിലിനെ പൊലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് സി.ഐ ജോഷി ജോസിെന്റ നേതൃത്വത്തിലുള്ള സംഘമാണ് നിജിലിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
" />
New
free vector