പി.കെ. ശശിക്ക് എംഎല്‍എയെന്ന പരിഗണന ലഭിക്കില്ല: സ്പീക്കര്‍

പി.കെ. ശശിക്ക് എംഎല്‍എയെന്ന പരിഗണന ലഭിക്കില്ല: സ്പീക്കര്‍

September 9, 2018 0 By Editor

തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ. ശശിക്ക് ഷൊര്‍ണൂര്‍ എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും ഓരോ പാര്‍ട്ടിക്കും അവരുടേതായ രീതികളുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.