തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷാഫലം വൈകുന്ന സാഹചര്യത്തിലാണ് 18ന് അവസാനിപ്പിക്കാനിരുന്ന അപേക്ഷാ സമര്‍പ്പണം നീട്ടിയത്. അപേക്ഷാ വെരിഫിക്കേഷന്‍ സ്‌കൂളുകളില്‍ വൈകുന്നതും തീയതി നീട്ടാന്‍ കാരണമായി.
" />
Headlines