മലപ്പുറം: പൊന്നാനിയില്‍ ബോട്ട് മുങ്ങി ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെ പൊന്നാനി ലൈറ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കൂട്ടായി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector