സോച്ചി: ആവേശം നിറഞ്ഞ പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ മത്സരം സമനിലയില്‍. റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടുകയായിരുന്നു. സ്‌പെയന്‍ വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളുകള്‍ നേടി. ലോകകപ്പില്‍ പോര്‍ചുഗലിന്റെ തുടക്കത്തില്‍ തന്നെ മിന്നുന്ന മൂന്ന് മനോഹര ഗോളുകള്‍. കരുത്തരായ സ്‌പെയിനിനുമായി സമനിലയില്‍ പിരിയേണ്ടിവന്നെങ്കിലും റൊണാള്‍ഡോയുടെ ചുമലിലേറി ഇനി പോര്‍ച്ചുഗല്‍ വിജയ കുതിപ്പ് നടത്തുമെന്ന ആത്മവിശ്വാസമാണ് ആരാധകര്‍ക്കുള്ളത്. ലോകകപ്പിലെ ആദ്യ ഹാട്രിക് റൊണാള്‍ഡോ സ്വന്തമാക്കിയതില്‍ ടീം അംഗങ്ങളും ആത്മവിശ്വാസത്തിലാണ്. മെസ്സി, നെയ്മര്‍...
" />
Headlines