പവര്‍ ബാങ്കുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഷവോമി. കമ്പനിയുടെ ഏറ്റവും മികച്ച 3 പവര്‍ ബാങ്കുകളാണ് ഇപ്പോള്‍ വിലക്കുറവില്‍ പുറത്തിറക്കിയിരിക്കുന്നത്. 10000 mAh ന്റെയും 20000 mAh ന്റെയും മി പവര്‍ബാങ്ക് 2ഐ മോഡലുകളും 10000 mAh ന്റെ മി പവര്‍ബാങ്ക് പ്രോ മോഡലുമാണ് ഇവ. 14,99 രൂപക്ക് ലഭിച്ചിരുന്ന 10000 mAh മി പവര്‍ബാങ്ക് പ്രോ 200 രൂപ കുറച്ച് 12,99 രൂപയ്ക്കാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 10000 mAh ന്റെ മി പവര്‍ബാങ്ക് 2ഐക്ക് 100...
" />
Headlines